Sunday, January 6, 2008

മലയണ്ണാന്‍


അണ്ണാന്‍ വര്‍ഗത്തില്‍ ഏറ്റവും വലിപ്പവും സൌന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാന്‍. ഇംഗ്ലിഷില്‍ Malabar squirrel എന്നും Giant squirrel എന്നും അറിയപ്പെടുന്നു. ഇതിന്‍റെ നീളം ഏകദേശം ഒരു മീറ്റര്‍ കാണും. മുതുകിന്‍ ഇളംചുവപ്പു നിറം. വാല്‍ കറുപ്പും. ഉച്ചത്തിലുള്ള മധുര ശബ്‌ദം ഉള്ള ഈ ജീവി കാടു വിട്ടിറങ്ങാറില്ല. കേരളത്തിലെ മിക്കവാറും എല്ലാ കാടുകളിലും ഈ അണ്ണാനെ കാണാം.



പരിപാലന സ്ഥിതി
അപകടകരം (IUCN)
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം:
Animalia
ഫൈലം:
Chordata
വര്‍ഗ്ഗം:
Mammalia
നിര:
Rodentia
കുടുംബം:
Sciuridae
ജനുസ്സ്‌:
Ratufa
വര്‍ഗ്ഗം:
R. indica
ശാസ്ത്രീയനാമം
Ratufa indica

1 comment:

നവരുചിയന്‍ said...

ഇവന്റെ ഒരു പടം പിടിക്കാന്‍ എന്താ വഴി ...
എത്ടു കാട്ടില്‍ കേറിയാല്‍ ഒന്നു കാണാന്‍ പറ്റും ..
പണ്ടു ഷോളയാര്‍ പോയപ്പോ കണ്ടിരുന്നു ..പക്ഷെ അവന്‍ ഞാന്‍ ക്ലിക്ക് ചെയും മുന്പ് രക്ഷ പെട്ടു ...
എന്തായാലും ഇവനെ ഇങ്ങനെ detail ആയി പരിചയ പെടുത്തിയതിനു നന്ദി